Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവജാത ശിശുവിനെ കാണാതായി.

നവജാത ശിശുവിനെ കാണാതായി. 


ചേർത്തല: നവജാത ശിശുവിനെ കാണാതായതായി പരാതി. പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്.
        ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ്
യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി പറഞ്ഞു. ചേർത്തല പോലീസ്
അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement