Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.

ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.


പാലാ: മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ഉപ്പാച്ചേരിൽ ഫ്രാൻസിസ് കുര്യൻ (സുനു - 55) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement