Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിദ്ദിഖിനെതിരായ കേസില്‍ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹർജി നല്‍കി.

സിദ്ദിഖിനെതിരായ കേസില്‍ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹർജി നല്‍കി.


ന്യൂഡൽഹി: സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസില്‍ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹർജി നല്‍കിയതായി സൂചന. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നോ നാളെയോ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാനിരിക്കെയാണ് അതിജീവിതയുടെ തടസ്സഹർജി.

Post a Comment

0 Comments

Ad Code

Responsive Advertisement