Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ.

ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ.


കൊച്ചി: ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചു കാലമായി അവരെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. ഇളയ സഹോദരനും കുടുംബവും പൊന്നമ്മക്കൊപ്പം ആശുപത്രിയിൽ ഉണ്ട്. സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം തിരക്കുന്നുണ്ട്. ഏകമകൾ ബിന്ദു യുഎസിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement