Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കളിക്കുന്നതിനിടയിൽ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു.

കളിക്കുന്നതിനിടയിൽ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു.


കാസർകോട്: കളിക്കുന്നതിനിടയിൽ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ഉദുമ പളളം തെക്കേക്കരയിലെ മാഹിൻ റാസിയുടെ മകൻ രണ്ടര വയസ്സുകാരൻ അബുതാഹിർ ആണ് മരിച്ചത്. 
          മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement