Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ മരിച്ചു.

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ മരിച്ചു.


പാലക്കാട്: നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ മരിച്ചു. ചാലിശ്ശേരി കവുക്കോട് സ്വദേശി മണി ആണ് മരിച്ചത്. 
           ഇന്നലെ വൈകുന്നേരം മൂന്നരയോടെ കറുകപ്പുത്തൂരിൽ ആയിരുന്നു അപകടം. നിർമ്മാണത്തിലിരുന്ന വീടിൻ്റെ രണ്ടാം നിലയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി മണിയുടെ തലയിലേക്ക് അടർന്ന് വീഴുകയായിരുന്നു. അപകടത്തിൽ മണിയുടെ തല രണ്ട് ഭാഗമായി പിളർന്നു. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. അപകടത്തിൽ  മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

Post a Comment

0 Comments

Ad Code

Responsive Advertisement