Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്രുട്രോഫി വള്ളംകളി: കാരിച്ചാൽ തന്നെ വിജയിയെന്ന് അപ്പീൽ കമ്മിറ്റി, ഹൈക്കോടതിയെ സമീപിക്കുമെന്ന് വീയപുരം ചുണ്ടൻ.

നെഹ്രുട്രോഫി വള്ളംകളി: കാരിച്ചാൽ തന്നെ വിജയിയെന്ന് അപ്പീൽ കമ്മിറ്റി, ഹൈക്കോടതിയെ സമീപിക്കുമെന്ന് വീയപുരം ചുണ്ടൻ.


ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി മത്സരത്തിൽ കാരിച്ചാൽ തന്നെ ജേതാവ്. അന്തിമഫലത്തിൽ മാറ്റമില്ല. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി. സ്റ്റാർട്ടിംഗ് പിഴവുണ്ടായെന്ന നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതിയും തള്ളിക്കളഞ്ഞു.
        അതേസമയം, ജൂറി ഓഫ് അപ്പീൽ കമ്മറ്റിയുടെ തീരുമാനത്തിൽ നിരാശയെന്ന് വീയപുരം ചുണ്ടൻ വള്ളസമിതിയും കൈനകരി വില്ലേജ് ബോട്ട് ക്ലബും പ്രതികരിച്ചു. ജൂറി ഓഫ് അപ്പീലിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement