Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുട്ടിക്കാനത്ത് ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

കുട്ടിക്കാനത്ത് ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.


ഇടുക്കി: കുട്ടിക്കാനം വളഞ്ഞങ്ങാനം ഭാഗത്ത് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കെഎൽ 07 സിഎൽ 7132 നമ്പർ ലോറിയാണ് മുകളിലത്തെ റോഡിൽ നിന്നും മറിഞ്ഞ് താഴത്തെ റോഡിൽ എത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തമിഴ്നാട്ടിൽ നിന്നും കാലിച്ചാക്കുകളുമായി വന്നതാണ് ലോറി. ഫയർ ആന്റ് റെസ്ക്യൂ ടീമും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement