Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ അന്തരിച്ചു.

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ അന്തരിച്ചു.
ചങ്ങനാശേരി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ (68) അന്തരിച്ചു. കഴിഞ്ഞ വർഷമാണ് എൻഎസ്എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അഗ്രിക്കൾച്ചറൽ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉദരസംബന്ധമായ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) വൈകിട്ട് 7.30 ന് പെരുന്ന, കോയിക്കൽ വിജയ ഭവനം വീട്ടുവളപ്പിൽ നടക്കും.
       ഭാര്യ : മിനി എസ്. (റിട്ട. പ്രൊഫസർ, എൻഎസ്എസ് കോളേജ്). മക്കൾ : അനൂപാ എം. (അദ്ധ്യാപിക, എൻഎസ്എസ് ജിഎച്ച്എസ് പെരുന്ന). മരുമകൻ: ശ്രീകാന്ത് (എൻഎസ്എസ് ഗേൾസ് ഹൈസ്കൂൾ, പന്തളം).

Post a Comment

0 Comments

Ad Code

Responsive Advertisement