Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹർത്താൽ: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

ഹർത്താൽ: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 
കൊച്ചി: നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിന്റെ പേരിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ വസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ബെഞ്ച് കേസെടുത്തത്.
       ഇന്ന് വൈകിട്ട് സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement