Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭൂരിപക്ഷത്തിൽ റെക്കോർഡിട്ട് പി.കെ കുഞ്ഞാലിക്കുട്ടി.

ഭൂരിപക്ഷത്തിൽ റെക്കോർഡിട്ട് പി.കെ കുഞ്ഞാലിക്കുട്ടി. 
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ റെക്കോർഡിട്ട് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നേടിയത് 85,327 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത റെക്കോർഡ് വിജയമാണിത്. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ് ) - 1,31,632. കെ.ടി. മുജീബ് റഹ്മാൻ (എൻസിപി) - 46,305.

Post a Comment

0 Comments

Ad Code

Responsive Advertisement