Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചു.

ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചു.
കൊൽക്കത്ത: പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചു. ആസാമിലും പുതുച്ചേരിയിലും ഭരണത്തുടർച്ചയാണ്.
         ആകെയുള്ള 292 സീറ്റുകളിൽ 196 സീറ്റുകളിലാണ് ബിജെപി ജയിച്ചു കയറിയത്. 92 സീറ്റുകളിൽ മാത്രമാണ് കഴിഞ്ഞ 15 വർഷമായി ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന് വിജയിക്കാനായത്. 
        പുതുച്ചേരിയിലെ 30 സീറ്റുകളിൽ 16 സീറ്റ് നേടിയാണ് ഭരണത്തുടർച്ച നിലനിർത്തിയത്. കോൺഗ്രസിന് 11 സീറ്റ് നേടാനേ ആയുള്ളൂ. ആസാമിൽ ആകെയുള്ള 126 സീറ്റുകളിൽ 99 സീറ്റ് നേടിയാണ് ബിജെപി ഭരണം നിലനിർത്തിയത്. 23 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 

Post a Comment

0 Comments

Ad Code

Responsive Advertisement