Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് സി.പി. ജോണും പാലക്കാട് രമേശ് പിഷാരടിയും വിജയിച്ചു.

തിരുവനന്തപുരത്ത് സി.പി. ജോണും
 പാലക്കാട് രമേശ് പിഷാരടിയും  വിജയിച്ചു.
തിരു.: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ സി.പി. ജോൺ വിജയിച്ചു. ബിജെപിയുടെ കരമന ജയനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്
         ശക്തമായ ത്രികോണ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രമേശ് പിഷാരടി വിജയിച്ചു. 12,462 വോട്ടിനാണ് ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മൂവായിരത്തോളം വോട്ടുകൾക്ക് വരെ മുന്നിട്ടു നിന്നതിനു ശേഷമാണ് ശോഭ പരാജയം വഴങ്ങിയത്. വോട്ടിംഗിൻ്റെ തലേദിവസം ഉണ്ടായ പണം കൊടുക്കൽ നാടകം ശോഭയ്ക്ക് വിനയായി.



Post a Comment

0 Comments

Ad Code

Responsive Advertisement