Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാത്തന്നൂരിൽ താമര വിരിഞ്ഞു.

ചാത്തന്നൂരിൽ താമര വിരിഞ്ഞു.
കൊല്ലം: കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻഡിഎയുടെ ബിജെപി സ്ഥാനാർത്ഥി ബിബി. ഗോപകുമാർ വിജയിച്ചു. 4012 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൻ്റെ സിപിഐ സ്ഥാനാർത്ഥി അഡ്വ. ആർ. രാജേന്ദ്രനെ പരാജയപ്പെടുത്തിയത്. 
     ഇത് മൂന്നാം തവണയാണ് ഗോപകുമാർ മത്സരിക്കുന്നത്. ചാത്തന്നൂർ മണ്ഡല രൂപീകരണത്തിന് ശേഷം സിപിഐ മാത്രമാണ് അവിടെ ജയിച്ചിട്ടുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement