Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു.

ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു.
കോട്ടയം: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്. പാലാ - കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവമുണ്ടായത്.  
         മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement