Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ. 
തിരു.: സംസ്ഥാനത്തെ മന്ത്രിമാരുടെ ലിസ്റ്റുമായി ലോക് ഭവനിൽ  വി.ഡി സതീശൻ എത്തി, ഗവർണ്ണർക്ക് കൈമാറി.

1. മുഖ്യമന്ത്രി വി. ഡി സതീശൻ - ധനകാര്യം, നിയമം, തുറമുഖം

2. രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്

3. കെ. മുരളീധരൻ - വൈദ്യുതി 

4. എ.പി. അനിൽകുമാർ -  ആരോഗ്യം

5. സണ്ണി ജോസഫ് - റവന്യൂ

6. ബിന്ദു കൃഷ്‌ണ - വനിത ശിശുക്ഷേമം

7. ഒ.ജെ.  ജനീഷ് - യുവജന ക്ഷേമം

8. ടി. സിദ്ദിഖ് - വനം

9. പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം

10. റോജി എം. ജോൺ 

11. കെ.എ. തുളസി - പിന്നോക്ക ക്ഷേമം

12. എം. ലിജു - എക്സൈസ്

13. മോൻസ് ജോസഫ് - ജലവിഭവം

14. സി.പി. ജോൺ - ഗതാഗതം

15. പി.കെ. കുഞ്ഞാലിക്കുട്ടി

16. കെ.എം. ഷാജി

17. എം. ഷംസുദീൻ

18. പി.കെ. ബഷീർ

19. വി.ഇ. അബ്ദുൾ ഗഫൂർ

20. ഷിബു ബേബി ജോൺ

21. അനൂപ് ജേക്കബ്

 സ്പീക്കർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഡപ്യൂട്ടി സ്പീക്കർ : ഷാനിമോൾ ഉസ്‌മാൻ

ചീഫ് വിപ്പ് : കേരള കോൺഗ്രസ് 

Post a Comment

0 Comments

Ad Code

Responsive Advertisement