Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാസപ്പടി കേസ് : വീണ വീണ്ടും ഇഡിയ്ക്ക് മുന്നില്‍.

മാസപ്പടി കേസ് : വീണ വീണ്ടും ഇഡിയ്ക്ക് മുന്നില്‍.
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. ജൂലൈ 9-ാം തീയതി ഹാജരാകാമെന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. തുടർന്ന് ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്.

Post a Comment

0 Comments

Ad Code

Responsive Advertisement