Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൂഞ്ഞാർ താലൂക്കെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.

പൂഞ്ഞാർ താലൂക്കെന്ന  സ്വപ്നം യാഥാർത്ഥ്യമാകുന്നു.
കോട്ടയം: മീനച്ചിൽ താലൂക്കിനെ വിഭജിച്ച് ഈരാറ്റുപേട്ട ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കാൻ ബജറ്റിൽ 10 കോടി അനുവദിച്ചു. നിലവിൽ കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്കാണ് മീനച്ചിൽ. 28 വില്ലേജുകൾ ചേർന്നതാണ് മീനച്ചിൽ താലൂക്ക്. ഇതിലുള്ള 10 വില്ലേജുകൾ അടർത്തി എടുത്താണ് പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുന്നത്. 
       പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ്റെ ഇടപെടലുകളെ തുടർന്നാണ് പുതിയ താലൂക്കിന് ബജറ്റ് വിഹിതം ചേർത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement