Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി.

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി.
തിരു.: സംസ്ഥാനത്തിൻ്റെ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്. നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലെത്തിയത്. നിലവിലെ ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയുന്ന മുറയ്ക്കാണ് ബിശ്വനാഥ് സിൻഹയുടെ നിയമനം.

Post a Comment

0 Comments

Ad Code

Responsive Advertisement