Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു.

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു.
കോഴിക്കോട് : കുന്ദമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു. പതിമംഗലം പാലക്കൽ ഹർഷകാണ് കിണറിൽ വീണത്. ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement