Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പേവിഷ വാക്സിൻ ഉൾപ്പെടെ 42 മരുന്നുകളുടെ വില വർദ്ധിപ്പിച്ചു.

പേവിഷ വാക്സിൻ ഉൾപ്പെടെ 42 മരുന്നുകളുടെ വില വർദ്ധിപ്പിച്ചു.
ന്യൂഡൽഹി: പേവിഷ വാക്സിന്റെ വില വർദ്ധിപ്പിച്ചു. ആന്റി റേബീസ് ഇമ്യൂണോഗ്ലോബുലിൻ ഉൾപ്പെടെ 42 മരുന്നുകളുടെ വിലയാണ് കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പ് പുതുക്കിയത്. ആന്റി റേബീസിന്റെ 300 ഐയു/എംഎല്ലിന്റെ ഒരു യൂണിറ്റ് മരുന്നിന്റെ വില 112.19 രൂപയിൽ നിന്ന് 119.48 രൂപയാക്കി. ചില ആന്റിബയോട്ടിക്കുകൾ, പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, അലർജി എന്നിവയുടെ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയും വില പുതുക്കി നിശ്ചയിച്ചവയിൽ ഉൾപ്പെടുന്നു


Post a Comment

0 Comments

Ad Code

Responsive Advertisement