Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
അങ്കമാലി: പുളിയനത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ  ബാബുരാജിനെയാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിലേയ്ക്ക് മാറ്റി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥൻ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement