Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻഡിസിസി അംഗം സി.എൻ. അബ്ദുൽ ഖാദർ അന്തരിച്ചു.

മുൻഡിസിസി അംഗം സി.എൻ. അബ്ദുൽ ഖാദർ അന്തരിച്ചു. 
ഇടുക്കി: പെരുവന്താനം ചുഴുപ്പിൽ, മുൻ ഡിസിസി അംഗം സി.എൻ.അബ്ദുൽ ഖാദർ (75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് പെരുവന്താനം മുസ്ലിം ജുമാ അത്ത് കബർസ്ഥാനിൽ നടക്കും. ഭാര്യ: ഹബീബ (കാഞ്ഞിരപ്പള്ളി തേനം മാക്കൽ കുടുംബാംഗം). മക്കൾ: ഷെമി, അഡ്വ. മുഹമ്മദ് ഷിഫ (പീരുമേട് ബാർ), മുഹമ്മദ് സിനാജ്. മരുമക്കൾ: കൊച്ചുമോൻ (വടക്കേൽ, കോട്ടാങ്ങൽ), ഫൗസിയ (തൊടുപുഴ), ഹസീന (പെരുവന്താനം).

Post a Comment

0 Comments

Ad Code

Responsive Advertisement