Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒമാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മരിച്ചു.

ഒമാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മരിച്ചു.


മസ്കറ്റ്: ഒമാനിലെ ഖസബിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു. പുള്ളാവൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപെട്ടത്. മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരിച്ചത്.
        ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement