Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപാധികളോടെ വെക്കേഷൻ ക്ലാസിന് അനുമതി.

ഉപാധികളോടെ വെക്കേഷൻ ക്ലാസിന് അനുമതി.
കൊച്ചി: സി ബി എസ് സി, ഐ സി എസ് ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി.
            രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് അനുമതി. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസിന് അനുമതിയില്ല. കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഇതിന് വ്യവസ്ഥയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement