Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


മലപ്പുറം: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊപ്പം ആട്ടപ്പറമ്പില്‍ റഷീദ്‌ (45) ആണ്‌ വാഹനാപകടത്തിൽ മരിച്ചത്. റഷീദ്‌ സഞ്ചരിച്ചിരുന്ന സ്കൂട്ടിയും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം.
         ലോറിയുടെ ചക്രങ്ങൾ റഷീദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ്‌ കൊപ്പം - വളാഞ്ചേരി റോഡില്‍ വെച്ചാണ്‌ അപകടം നടന്നത്‌. സംഭവ സ്ഥലത്ത്‌ വെച്ച്‌ തന്നെ മരണം സംഭവിച്ചുവെന്നാണ്‌ റിപ്പോർട്ട്. പിന്നീട്‌ കൊപ്പത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. തുടര്‍ന്ന്‌ പട്ടാമ്പി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മൃതദേഹം മാറ്റുകയും ചെയ്തു.


Post a Comment

0 Comments

Ad Code

Responsive Advertisement