Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോളിംഗ് ശതമാനം അറിയാം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പുരോഗമിക്കുന്നു.

പോളിംഗ് ശതമാനം അറിയാം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പുരോഗമിക്കുന്നു.


തിരു.: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് 7 % പോളിങ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ജോലിയ്ക്ക് പോകേണ്ടവരാണ് ആദ്യ മണിക്കൂറിൽ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
           ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം തിരുവനന്തപുരത്തും വടകരയിലുമാണ് ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement