Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു.

മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു.

കോട്ടയം: മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 
       ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ബിജു മേനോൻ, ഷമ്മി തിലകൻ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധേയനായത്. വിവിധ സ്‌റ്റേജ് ഷോകളിലും താരം നിറസാന്നിദ്ധ്യമറിയിച്ചിരുന്നു. 
         നാളെ ഉച്ചയ്‌ക്ക് 2.00ന് വീട്ടുവളപ്പിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement