Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ണൂരിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്.

കണ്ണൂരിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്.
കണ്ണൂർ: പാനൂരിലുണ്ടായ സ്ഫോടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. 
         ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement