Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

41 അവശ്യ മരുന്നുകളുടെ വില കുറച്ചു. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും.

41 അവശ്യ മരുന്നുകളുടെ വില കുറച്ചു. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും.

ന്യൂഡൽഹി: ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെ 41 മരുന്നുകൾക്ക് വില കുറയും 41 അവശ്യ മരുന്നുകളുടെ വില നേരിട്ടു കുറയുമ്പോൾ, ഷെഡ്യൂൾഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) 6 ഫോർമുലേഷൻസിന്റെ വിലയിലെ നിയന്ത്രണ പരിധിയിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡാപഗ്ലൈഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളിക ഒന്നിന് 30 രൂപയായിരുന്നത് 16 രൂപയാകും. ഗ്യാസിനെതിരായ ആന്റാസിഡ് ജെൽ മില്ലി ലിറ്ററിന് 2.57 രൂപയായിരുന്നത് 56 പൈസയായി. ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന അറ്റോവാസാറ്റിൻ ക്ലോപിഡോഗ്രിൽ ആസ‌ിരിൻ സംയുക്ത മരുന്നിന് ഇപ്പോ 30 രൂപ ആയിരുന്നത് 13.84 രൂപയായി. ആസ്മ ചികിത്സയിലും ശ്വാസകോശ ചികിത്സയിലും ഉപയോഗിക്കുന്ന ബുഡസൊനൈഡ്, ഫോർമാറ്റോറോൾ ഡോസ് ഒന്നിന് 6.62 രൂപയാക്കി നേരത്തെ 120 ഡോസുള്ള ബോട്ടിലിന് 3800 രൂപയായിരുന്നു വില.




Post a Comment

0 Comments

Ad Code

Responsive Advertisement