Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരട്ട ഷോക്ക് !: വൈ​ദ്യു​തി നിയന്ത്രണത്തിന്​ പിന്നാലെ സർചാർജ് വർദ്ധനയും.

ഇരട്ട ഷോക്ക് !: വൈ​ദ്യു​തി നിയന്ത്രണത്തിന്​ പിന്നാലെ സർചാർജ് വർദ്ധനയും.


തിരു.: സം​സ്ഥാ​ന​ത്ത്​ ​വൈ​ദ്യു​തി ഉ​​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക നി​യ​​​​ന്ത്ര​ണം തു​ട​രു​ന്ന​തി​നി​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​രു​ട്ട​ടിയായി ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് വ​ർ​ദ്ധി​പ്പി​ച്ചു. നേ​ര​ത്തേ​യു​ള്ള 9​ പൈ​സ​ 19​ പൈ​സയാക്കിയാണ് വർദ്ധിപ്പിച്ചത്.​ ഇതോ​ടെ ​മേ​യി​ലെ ബി​ല്ലി​ൽ സ​ർ​ചാ​ർ​ജ്​ 19 പൈ​സ​യാ​വും. ഒ​മ്പ​ത്​ പൈ​സ​ക്ക്​ പു​റ​മേ, 10​ പൈ​സ​കൂ​ടി ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ ഇ​ന​ത്തി​ൽ ഈ​ടാ​ക്കാ​നാ​ണ്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​നു​വാ​ദ​മു​ള്ള​ത്. ഇ​തി​നു​ പു​റ​മേ, ഈ ​വേനൽക്കാ​ല​ത്ത്​ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യ​തി​ന്റെ ന​ഷ്ടം നി​ക​ത്താ​നു​ള്ള സ​ർ​ചാ​ർ​ജും വൈ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഈ​യി​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക സ​ർ​ചാ​ർ​ജാ​യി കെഎ​സ്ഇബി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ്​ സാ​ധ്യ​ത. 


Post a Comment

0 Comments

Ad Code

Responsive Advertisement