Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലസ്ഥാനത്ത് കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

തലസ്ഥാനത്ത് കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
    
തിരു: തലസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ രണ്ടു മണിക്കൂറിലേറെ നേരമാണ് മഴ പെയ്തത്. തമ്പാനൂർ ജങ്ഷനിലും ബേക്കറി ജങ്ഷൻ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നത്.
        മഴയെ തുടർന്ന് നിരവധി കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലിമീറ്റർ മഴയാണ്. അതേസമയം, കനത്ത മഴ പെയ്തതോടെ നഗരത്തിൽ കടുത്ത ചൂടിന് ആശ്വാസമായിട്ടുണ്ട്.


Post a Comment

0 Comments

Ad Code

Responsive Advertisement