Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.



ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
      നാല് കുട്ടികളാണ് കുളിക്കാനായി കടവിൽ ഇറങ്ങിയത് ഇതിൽ അക്ഷയ് (17) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്ങന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement