Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണിമലയാറ്റിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിപ്പിച്ചു.

മണിമലയാറ്റിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിപ്പിച്ചു.

മണിമല: മൂലേപ്ലാവിന് സമീപം മണിമലയാറ്റിൽ കുളിക്കുന്നതിനിടെ കാണാതായ കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു - 25) വിനുവേണ്ടിയുള്ള തെരച്ചിൽ ആദ്യദിനം ഫയർ ഫോഴ്സ് അവസാനിപ്പിച്ചു. രാത്രിയായതും, പ്രതികൂല കാലാവസ്ഥയും അടക്കം കണക്കിലെടുത്താണ് തെരച്ചിൽ നിർത്തിയത്. 
        നാളെ രാവിലെ വീണ്ടും ഫയർ ഫോഴ്സ് തെരച്ചിൽ പുനരാരംഭിക്കും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്സിൻ്റെ സ്ക്കൂബാ ടീം മൂന്ന് മണിക്കൂറിലേറെ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement