Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് കസ്റ്റഡിയില്‍.

കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് കസ്റ്റഡിയില്‍.
മൂവാറ്റുപുഴ: കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് കുളങ്ങാട്ട്പാറ കത്രിക്കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
        ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement