Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലേന്ന് ഉറങ്ങിക്കിടന്ന യുവതിയെ രാവിലെ കണ്ടെത്തിയത് കിണറ്റിൽ.

തലേന്ന് ഉറങ്ങിക്കിടന്ന യുവതിയെ രാവിലെ കണ്ടെത്തിയത് കിണറ്റിൽ.


മലപ്പുറം: വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മൃതദേഹം കിണറ്റിൽ. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.
        ഇന്നലെ ഉറങ്ങിക്കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement