Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.


മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്. 
        മുസ്ലിയാരങ്ങാടിയില്‍ വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement