Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉത്തരാഖണ്ഡിൽ ഉണ്ടായ ട്രക്കിംഗ് അപകടത്തിൽ മലയാളികളും; 5 മൃതദേഹങ്ങള്‍ കണ്ടെത്തി, നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഉത്തരാഖണ്ഡിൽ ഉണ്ടായ ട്രക്കിംഗ് അപകടത്തിൽ മലയാളികളും; 5 മൃതദേഹങ്ങള്‍ കണ്ടെത്തി, നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തടാകം മേഖലയിലെ ട്രക്കിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന മലയാളിയായ ആശാ സുധാകര്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ. സിന്ധു (45) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച സിന്ധു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്ന് സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്. 9 അംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെ തുടര്‍ന്ന് അടഞ്ഞു പോകുകയായിരുന്നു. 5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കാണാതായ മറ്റ് 4 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement