Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒറ്റമുറി വീടിന് 50,000 രൂപ കറണ്ട് ബില്‍ ! 15 ദിവസമായി വൈദ്യുതിയില്ല.

ഒറ്റമുറി വീടിന് 50,000 രൂപ കറണ്ട് ബില്‍ ! 15 ദിവസമായി വൈദ്യുതിയില്ല.


ഇടുക്കി: വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കെഎസ്ഇബി ബിൽ വന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥരിൽ നിന്ന് പരിഹാസം നേരിട്ടതായി കുടുംബനാഥയായ അന്നമ്മ പറഞ്ഞു. എല്ലാത്തവണയും കൃത്യമായി ബില്ല് അടക്കുമായിരുന്നുവെന്നും ഏറ്റവും കൂടുതൽ ബില്ല് വന്നത് 550 രൂപയാണെന്നും അന്നമ്മ പറഞ്ഞു. 50,000 രൂപാ ബിൽ തുക അടയ്ക്കാനാവാത്തതിനാൽ, വൈദ്യുതി ബന്ധം വിഛേദിച്ച വീട്ടിൽ 15 ദിവസമായി കഴിയുകയാണ് അന്നമ്മ.

Post a Comment

0 Comments

Ad Code

Responsive Advertisement