Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അക്കാദമിയിലെ പരിശീലകനറായ എസ്ഐ ജിമ്മി ജോർജ് (36) ആണ് മരിച്ചത്.
        പഴയ ആശുപത്രി ബ്ലോക്കിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ മാടായിക്കോണം വെള്ളാങ്ങല്ലൂർ അരിപ്പാലം സ്വദേശിയാണ് ജിമ്മി ജോർജ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement