Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബ്ലൂടൂത്തിൻ്റെ സ്പീക്കറുകൾക്കിടയിൽ ഘടിപ്പിച്ചു കൊണ്ടുവന്ന 84 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി.

ബ്ലൂടൂത്തിൻ്റെ സ്പീക്കറുകൾക്കിടയിൽ ഘടിപ്പിച്ചു കൊണ്ടുവന്ന 84 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി.


നെടുമ്പാശ്ശേരി: ബ്ലൂടൂത്തിൻ്റെ സ്പീക്കറുകൾക്കിടയിൽ അതിവിദഗ്ധമായി ഘടിപ്പിച്ചു കൊണ്ടുവന്ന 84 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി.
          ബഹറൈനിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി നൗഷാദിൽ നിന്നുമാണ്‌ സ്വർണ്ണം പിടികൂടിയത്.
ഇയാളുടെ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് സ്വർണ്ണമുള്ളതായി സംശയമുണർന്നു.
തുടർന്ന് അതിനകത്തുണ്ടായിരുന്ന ബ്ലൂടൂത്ത് സ്പീക്കർ പൊട്ടിച്ച് നോക്കിയപ്പോഴാണ് രണ്ട് കക്ഷണങ്ങളാക്കി 1350 ഗ്രാം സ്വർണ്ണം ഘടിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement