Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയിൽ കലുങ്ക് നിർമ്മിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു.

ദേശീയപാതയിൽ കലുങ്ക് നിർമ്മിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു.

കണ്ണൂർ: പിലാത്തറയിൽ ദേശീയപാതയിൽ കലുങ്ക് നിർമ്മിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. 
       ഇന്നലെ രാത്രി ആയിരുന്നു സംഭവം. എംജിഎം കോളേജ് കവലയിൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്.  ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement