Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഞ്ചാര നിരോധനം പിന്‍വലിച്ചു.

സഞ്ചാര നിരോധനം പിന്‍വലിച്ചു.

ആലപ്പുഴ: ജില്ലയില്‍ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ല കളക്ടര്‍ പിന്‍വലിച്ചു. നിലവില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്. 

Post a Comment

0 Comments

Ad Code

Responsive Advertisement