Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കും ടിപ്പറും കൂട്ടിമുട്ടി വിദ്യാർത്ഥി മരിച്ചു.

ബൈക്കും ടിപ്പറും കൂട്ടിമുട്ടി വിദ്യാർത്ഥി മരിച്ചു.


കാഞ്ഞിരപ്പളളി: എരുമേലി റോഡിൽ 26ാം മൈലിന് സമീപം ബൈക്കും ടിപ്പറും കൂട്ടിമുട്ടി വിദ്യാർത്ഥി മരിച്ചു. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് (21) മരിച്ചത്.
       ഇടുക്കി പെരുവന്താനം സ്വദേശിയായ വിദ്യാർത്ഥി കോളജിലേക്ക് പോകുവഴിയായിരുന്നു അപകടം. ബൈക്കും ടിപ്പറും കൂട്ടിമുട്ടിയാണ് അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുവന്താനം കുളത്തുങ്കൽ ഷാജിയുടെ മകനാണ്. പാറത്തോട്ടിൽ വാടയ്കയ്ക്ക് താമസിച്ചു വരുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement