Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലായിൽ അവിശ്വാസം : യുഡിഎഫിന് ഭരണം നഷ്ടമായി.

പാലായിൽ അവിശ്വാസം : യുഡിഎഫിന് ഭരണം നഷ്ടമായി.
പാലാ: പാലാ നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടമാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തു പോയത്.
        യോഗത്തിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാണ്ട് യുഡിഎഫ് വിപ്പ് നൽകിയി വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ
യോഗത്തിൽ പങ്കെടുത്തു. ആകെ അഞ്ച് ഭരണപക്ഷ അംഗങ്ങൾ ഉൾപ്പടെ 17 പേർ അവിശ്വാസത്തെ പിന്തുണച്ചു.
       അതേസമയം, വിപ്പ് കൈപ്പറ്റിയിട്ടില്ലെന്ന് പങ്കെടുത്ത കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി. മണ്ഡലം കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കിയെന്നും അവർ പറഞ്ഞു. വീണ്ടും കോൺഗ്രസ് ഭരണം വരുമെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement