Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി; മൂന്നു പേർക്ക് പരിക്ക്, പ്രതിമ തകർന്നു.

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി; മൂന്നു പേർക്ക് പരിക്ക്, പ്രതിമ തകർന്നു.

തൃശൂർ: കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നു പേർക്ക് പരിക്ക്. ശക്തൻ തമ്പുരാൻറെ പ്രതിമ തകർന്നു. ശക്തൻ ബസ് സ്റ്റാൻഡിന് സമീപം ആയിരുന്നു അപകടം നടന്നത്.
       തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement