Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു.

ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു.


ആലപ്പുഴ: ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചുഅമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മൂക്കയിൽ കിഴക്ക് നൂറ്റിപ്പത്തിൽചിറയിൽ ബിനോയി ആൻ്റണി, നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ ബിനോയ് ആണ് മരിച്ചത്. 
         ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിൽ കളിച്ചു കൊണ്ടു നിന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് തോട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement