Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശ്ശൂർ പോലീസ് കമ്മീഷണറെ സ്ഥലംമാറ്റി.

തൃശ്ശൂർ പോലീസ് കമ്മീഷണറെ സ്ഥലംമാറ്റി.


തിരു.: തൃശ്ശൂർ കമ്മീഷണർ അങ്കിത് അശോകന് സ്ഥലംമാറ്റം. പുതിയ നിയമനം നൽകിയിട്ടില്ല. ആർ. ഇളങ്കോ ആണ് പുതിയ തൃശ്ശൂർ കമ്മീഷണർ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനെ തുടർന്ന് അങ്കിതിനെ മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ, നടപടി കൈക്കൊണ്ടിരുന്നില്ല. പെരുമാറ്റച്ചട്ടം പിൻവലിച്ചതിനെത്തുടർന്നാണ് നടപടി.

Post a Comment

0 Comments

Ad Code

Responsive Advertisement