Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.


തൃശൂർ: പെരിത്തനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ്  ഓണപ്പറമ്പ് സ്വദേശി പള്ളിയാശേരി വീട്ടിൽ മാധവൻ്റെ മകൻ പ്രിയൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം. ഭാര്യയെ പെരിഞ്ഞനം സെന്ററിൽ ഇറക്കിയ ശേഷം പ്രിയൻ ബൈക്കിൽ എതിർ ദിശയിലേക്ക് കടക്കുന്നതിനിടെ മൂന്നുപീടിക ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി ശരീരത്തിലൂടെ കയറി തൽക്ഷണം മരിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement