Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയൽക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു.

അയൽക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു.


കോഴിക്കോട്: നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വീട്ടുകാർ തമ്മിലുണ്ടായ തർക്കം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റ ആളുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement